ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി
ബംഗാളിലും ത്രിപുരയിലും പോകാതെ ഇന്തോനേഷ്യയിലേക്കാണ് പോയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇന്തോനേഷ്യയിൽ എന്തോ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
അവിടെ പ്രചരണം നടത്താനാണ് അദ്ദേഹം പോയതെന്നും സതീശൻ പരിഹസിച്ചു.