കരിപ്പൂരിൽ വിമാനം വൈകുന്നതിൽ യാത്രക്കാരുടെ പ്രതിഷേധം

2024-05-11 0

കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം വൈകുന്നതിൽ യാത്രക്കാരുടെ പ്രതിഷേധം. രാവിലെ 10 .10 ന് ബഹ്റൈനിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നതിലാണ് പ്രതിഷേധിച്ചത്.

Videos similaires