പോളിങ് ശതമാനം വൈകുന്നു എന്ന പരാതിയിലെ വിമര്‍ശനം; മറുപടിയുമായി ഖാര്‍ഗെ
2024-05-11 0
പോളിങ് ശതമാനം വൈകുന്നതിലെ തെരഞ്ഞെടുപ്പ് കമീഷന്റെ വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വർഗീയ പ്രസ്താവനകളുമായി ബന്ധപ്പെട്ട പരാതികളിൽ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഖാർഗെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തു നൽകി