18,19 തിയതികളിൽ ജനകീയ ശുചീകരണ യജ്ഞം നടത്തും: മന്ത്രി എം ബി രാജേഷ്
2024-05-11
0
മഴക്കാല ശുചീകരണ പ്രവർത്തനം നേരത്തേ നടത്തുമെന്ന് മന്ത്രി എം. ബി രാജേഷ്.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 18,19 തിയതികളിൽ ജനകീയ ശുചീകരണ യജ്ഞം നടത്തും. 20 ലക്ഷം പേർ ശുചീകരണയജ്ഞത്തിൽ
പങ്കെടുക്കുമെന്നും എം.ബി രാജേഷ് പറഞ്ഞു