കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെ സ്ഫോടനം; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
2024-05-11 2
മലപ്പുറം പെരിന്തൽമണ്ണയിൽ കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത്. സ്ഫോടകവസ്തുവിന് തീകൊളുത്തിയതിനു പിന്നാലെ മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടം.