തിരുവനന്തപുരം കഴക്കൂട്ടത്ത് വീടിന് തീയിട്ട കേസിൽ പ്രതി പിടിയിൽ. കുപ്രസിദ്ധ ഗുണ്ട രതീഷാണ് പിടിയിലായത്.