സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറഞ്ഞു

2024-05-11 1

സംസ്ഥാനത്ത് ദിവസങ്ങൾക്ക് ശേഷം വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റിൽ താഴെ എത്തി. പീക്ക് ആവശ്യകതയും 5000 മെഗാ വാട്ടിൽ താഴെ എത്തി.

Free Traffic Exchange

Videos similaires