കരമന കൊലപാതകത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആർക്കും നിയമം കൈയിലെടുക്കാവുന്ന അവസ്ഥയാണ് സംസ്ഥാനത്തെന്ന് വി ഡി സതീശൻ ആരോപിച്ചു