എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നൂറുമേനി കൊയ്ത് വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂൾ

2024-05-11 3

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നൂറുമേനി കൊയ്ത് പത്തനംതിട്ട വടശ്ശേരിക്കര മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ. പട്ടികവർഗ വിദ്യാർഥികൾക്കു മാത്രമായി സർക്കാർ ആരംഭിച്ചതാണ് സ്‌കൂൾ