എയർ ഇന്ത്യ എക്സ്‍പ്രസ് സമരം: നാളെ ബഹ്റൈനില്‍നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം റദ്ദാക്കി

2024-05-09 0

എയർ ഇന്ത്യ എക്സ്‍പ്രസ് ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ബഹ്റൈനില്‍നിന്ന് നാളെ കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട വിമാനം റദ്ദാക്കി