മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധത്തിനൊരുങ്ങി മലബാറിലെ സംഘടനകള്‍
2024-05-09 3
സർക്കാർ അവഗണക്കതിരെ സമസ്തയുടെ വിദ്യാർഥി സംഘടന പ്രക്ഷോഭം പ്രഖ്യാപിച്ചു. സാമ്പത്തിക ബാധ്യത ഭയന്നാണ് പുതിയ ബാച്ചുകള്‍ അനുവദിക്കാത്തതെന്ന് കാന്തപുരം വിഭാഗം മുഖപത്രം "സിറാജ്" വിമർശിച്ചു. സമരരംഗത്തിറങ്ങുമന്ന് പ്രതിപക്ഷ വിദ്യാർഥി സംഘടനകളും അറിയിച്ചു.