ജീവനക്കാർക്കെതിരെ നടപടിയുമായി എയർ ഇന്ത്യ എക്സ്പ്രസ്; ജോലിക്കെത്താത്ത 25 പേരെ പിരിച്ചു വിട്ടു
2024-05-09
1
സമരം തുടരുന്ന ജീവനക്കാർക്കെതിരെ നടപടിയുമായി എയർ ഇന്ത്യ എക്സ്പ്സ് ജോലിക്കെത്താത്ത 25 പേരെ പിരിച്ചു വിട്ടു മറ്റുള്ളവരോട് അടിയന്തരമായി ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകി