ഖത്തറിൽ ജോലി ചെയ്യുന്ന മങ്കട സ്വദേശി സിദ്ധീഖ് ആണ് ഹജ്ജിനായി മാറ്റിവെച്ച തുക എസ്എംഎ ബാധിതയായ പിഞ്ചു കുഞ്ഞിന്റെ ചികിത്സയിലേക്ക് സംഭാവന നൽകിയത്