കാപ്പാട് വിനോദ സഞ്ചാര കേന്ദ്രം ഇന്നും നാളെയും അടച്ചിടും

2024-05-09 1

ഇന്നലെ പെയ്ത മഴയിൽ മരങ്ങൾ കടപുഴകി വീണതിനെ തുടർന്നാണ് അടച്ചിടുന്നത്. ഈ ദിവസങ്ങളിൽ ജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

Videos similaires