വോട്ടിംഗ് ശതമാനം പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസവും, മോദിക്ക് എതിരെ പെരുമാറ്റ ചട്ട ലംഘനത്തിൽ നടപടി വൈകുന്നതും ചൂണ്ടിക്കാട്ടി കോൺഗ്രസ് തെര. കമ്മീഷണറുമായി നാളെ കൂടിക്കാഴ്ച നടത്തും . വിദ്വേഷ പ്രസംഗത്തിൽ മോദിക്ക് എതിരായ നടപടി വൈകുന്നതിൽ പ്രതിഷേധം അറിയിക്കാനാണ് കൂടിക്കാഴ്ച