മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സർക്കാരിനെതിരെ കാന്തപുരം വിഭാഗം സിറാജ് മുഖപത്രം

2024-05-09 4



'ഒരു ക്ലാസില്‍ 60 ഉം 70 ഉം കുട്ടികള്‍ പഠിക്കേണ്ടിവരുന്നത് വിദ്യാഭ്യാസ മികവിനെ ദോഷകരമായി ബാധിക്കും ,പുതിയ ബാച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യത്തോട് സർക്കാർ പുറം തിരിഞ്ഞു നിൽക്കുന്നു, സാമ്പത്തിക ബാധ്യത ഭയന്നാണ് പുതിയ ബാച്ചുകള്‍ അനുവദിക്കാത്തതെന്നും' സർക്കാറിനെതിരെ "സിറാജ്" മുഖപ്രസംഗത്തില്‍ വിമർശനം

Videos similaires