കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു

2024-05-09 7

നാദാപുരം സ്വദേശികളായ ആയിഷു ,നാരായണി എന്നിവർക്കാണ് കടിയേറ്റത്. ഇവർ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ ചികിൽസ തേടി

Videos similaires