പ്ലസ് വൺ സീറ്റ് കുറവിൽ മലപ്പുറം ജില്ല പറഞ്ഞ് വികാരം ഉണ്ടാക്കുന്നത് ഗുണമല്ല- വി.ശിവകുട്ടി

2024-05-09 0

ജയിച്ച വിദ്യാർഥികളുടെ എണ്ണം കൂടുമ്പോൾ ക്ലാസിൽ ഇരിക്കുന്നവരുടെ എണ്ണവും കൂടു. അതിനോട് യോജിച്ച് പോകാനേ തത്കാലം സാധിക്കൂ കുട്ടികൾ കുറവുള്ള മധ്യകേരളത്തിലെ ബാച്ചുകൾ ഷിഫ്റ്റ് ചെയ്യില്ല. ഉന്നത പഠനം ആഗ്രഹിക്കുന്ന എല്ലാവർക്കും സീറ്റ് ലഭ്യമാക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവകുട്ടി മീഡിയവണിനോട് പറഞ്ഞു

Videos similaires