സുഗന്ധഗിരി മരംമുറിക്കേസ്; അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി റേഞ്ച് ഓഫീസർ കെ. നീതു
2024-05-09
6
അന്വേഷണം നടത്തിയ വനംവകുപ്പ് സംഘം മാനസികമായി ഉപദ്രവിച്ചു. തെളിവുകൾ പരിശോധിക്കാതെ തനിക്കെതിരെ റിപ്പോർട്ട് തയാറാക്കിയെന്നും വനംവകുപ്പ് മേധാവിക്ക് നൽകിയ കത്തിൽ പറയുന്നു