സർക്കാറിന് ധൂർത്തടിക്കുന്നതിൽ പ്രശ്നമില്ല, മലബാറിലെ വിദ്യാർഥികളുടെ കാര്യത്തിലാണ് പ്രശ്നമെന്ന് ഫ്രറ്റേണിറ്റി പ്രവർത്തകൻ ഷെഫ്രിൻ പറഞ്ഞു