മലബാർ സീറ്റ് പ്രതിസന്ധി; മലപ്പുറത്താണ് മാർജിനൽ സീറ്റ് ഏറ്റവും കൂട്ടിയത്- വി ശിവൻകുട്ടി
2024-05-09
4
മലപ്പുറത്ത് ജയിച്ച കുട്ടികളുടെ എണ്ണവും സീറ്റുകളുടെ എണ്ണവും ചെറിയ വ്യത്യാസമുണ്ട്. അത് പരിഹരിക്കുമെന്നും മലപ്പുറം വെച്ച് വികാരം സൃഷ്ടിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു