എയർഇന്ത്യ എക്സ്പ്രസ് സമരം; ജീവനക്കാർക്കെതിരെ കമ്പനി നടപടി തുടങ്ങി
2024-05-09 4
യാത്രക്കാരെ വലച്ച് രണ്ടാംദിനവും എയർഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം. ഇന്നും നിരവധി സർവീസുകൾ റദ്ദാക്കി. പ്രതിഷേധിക്കുന്ന ജീവനക്കാർക്കെതിരെ കന്പനി നടപടി തുടങ്ങി. കൂട്ട അവധി എടുത്ത നൂറോളം പേർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി