കെ.എസ്.ആർ.ടി.സി സ്ഥലം സ്വകാര്യ വ്യക്തി കയ്യേറിയതായി പരാതി...
2024-05-09
8
ഇടുക്കി കുമളിയിൽ കെ.എസ്.ആർ.ടി.സിയുടെ സ്ഥലം കയ്യേറി സ്വകാര്യ വ്യക്തി സ്വന്തം സ്ഥലത്തേക്ക് പാലം നിർമിച്ചതായി പരാതി. അനധികൃത നിർമാണമെന്ന് കാട്ടി കെ.എസ്.ആർ.ടി.സി അധികൃതർ കുമളി പഞ്ചായത്തിൽ പരാതി നൽകി