ഏഴoകുളത്ത് വീട് നിർമ്മാണ കരാറുകാരൻ മുങ്ങിയതിനെ തുടർന്ന് വഴിയാധാരമായി കുടുംബങ്ങൾ

2024-05-09 2

ഇരിങ്ങാലക്കുട സ്വദേശി എന്ന് പരിചയപ്പെടുത്തിയ ഉദയനാണ് ലൈഫ് പദ്ധതിയിൽ ലഭിച്ചവീട് നിർമ്മിച്ചു തരാം എന്ന വ്യാജേന തട്ടിപ്പ് നടത്തിയത്. അടൂർ ഡിവൈഎസ്പിക്ക് നേരിട്ട് നൽകിയ പരാതിയിൽ ഫലം കാണും എന്നാണ് കുടുംബങ്ങളുടെ പ്രതീക്ഷ

Videos similaires