മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; പരിഹാരമാകുന്നത് വരെ സമരമെന്ന് SKSSF

2024-05-09 15

'മാർജനില്‍ സീറ്റ് വർധനയിലൂടെ കുട്ടികളെ ക്ലാസുകളില്‍ കുത്തിനിറക്കുകയാണ്.  ഇത് മലബാറിലെ വിദ്യാർഥികളുടെ പഠന നിലവാരത്തെ ബാധിക്കും. ഈ മാസം 10ന് മലപ്പുറത്ത് നടത്തുന്ന നൈറ്റ് മാർച്ച് പ്രക്ഷോഭത്തിന്റെ തുടക്കമായിരിക്കുമെന്ന്'  എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ പി അഷ്റഫ് പറഞ്ഞു

Videos similaires