മലബാറിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; 41,000 വിദ്യാർഥികള്‍ക്ക് പ്ലസ് വണ്ണിന് സീറ്റില്ല
2024-05-09 4
ഈ വർഷവും മലബാറില് പ്ലസ് വണ് സീറ്റ് പ്രതിസന്ധി. മലബാറിലെ ആറു ജില്ലകളിലായി പത്താം ക്ലാസ് വിജയിച്ച 41,000 വിദ്യാർഥികള്‍ക്ക് പ്ലസ് സീറ്റില്ല. സർക്കാർ, എയ്ഡഡഡ് സ്കൂളുകളിലായി നല്കിയ അധിക ബാച്ചും അധിക സീറ്റും പരിഗണിച്ചതിന് ശേഷമാണ് ഈ കുറവ്