കുടിവെള്ളക്ഷാമം; മലപ്പുറത്ത് കോടികൾ ചെലവഴിച്ച പദ്ധതികൾ പാതി വഴിയിൽ
2024-05-09 7
വേനൽ കടുത്തതോടെ പല ജില്ലകളിലും കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. കുടിവെള്ള വിതരണത്തിനായി നിരവധി പദ്ധതികൾസംസ്ഥാനത്തുടനീളം ഉണ്ട്. മലപ്പുറത്തെ പദ്ധതികൾ വഴി ഒരു തുള്ളി വെള്ളം പോലും ജനങ്ങൾക്ക് കിട്ടിയിട്ടില്ല | മീഡിയവൺ അന്വേഷണ പരമ്പര 'കുടിവെള്ളാനകൾ'