എറണാകുളം വേങ്ങൂരിൽ മഞ്ഞപിത്തം ബാധിച്ചവർക്ക് സർക്കാർ ധനസഹായം നൽകണമെന്ന് പഞ്ചായത്ത് ഭരണ സമിതി.. നിലവിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണം ..വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെങ്കിൽ നടപടിയെടുക്കണമെന്നും വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് പറഞ്ഞു