കോഴിക്കോട് കല്ലാച്ചി മിനി ബൈപ്പാസ് റോഡിൽ നിയന്ത്രണം വിട്ട മിനി പിക്കപ്പ് വാൻ ഇടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. ചിയ്യൂർ സ്വദേശി പാറേമ്മൽ ഉണ്ണികൃഷ്ണന്റെയും ശ്രീലേഖയുടെയും മകൾ ഹരിപ്രിയ ആണ്
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്