ഹാജിമാരെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി; രാജ്യത്തെ ആറ് പ്രധാന വിമാനത്താവളങ്ങളിലൂടെ ഏഴായിരത്തി എഴുനൂറ് വിമാനങ്ങളിലായാണ് തീർഥാടകർ യാത്ര ചെയ്യുക.