ഉംറ തീർഥാടകർ, അടിയന്തിരമായി ചികിത്സ തേടേണ്ടവർ; മടങ്ങാനാകാതെ ദുരിതത്തിലായി യാത്രക്കാർ
2024-05-08 0
ഉംറ തീർഥാടകർ, അടിയന്തിരമായി ചികിത്സ തേടേണ്ടവർ അടുത്ത ദിവസം നടക്കാനിരിക്കുന്ന പരീക്ഷക്ക് നാട്ടിലെത്തേണ്ടവർ; എയർ ഇന്ത്യ എക്സ് പ്രസ് വിമാനങ്ങൾ റദ്ദാക്കിയതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ ദുരിതത്തിലായി യാത്രക്കാർ