വിജയ ശതമാനത്തിൽ നേരിയ കുറവും ഫുൾ Aപ്ലസിൽ വലിയ വർദ്ധനവും; വിജയശതമാനം 99.69

2024-05-08 1

വിജയ ശതമാനത്തിൽ നേരിയ കുറവും ഫുൾ Aപ്ലസിൽ വലിയ വർദ്ധനവും; എസ്.എസ്.എല്‍.സി പരീക്ഷാഫലം മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.69 ശതമാനമാണ് വിജയം. 71831 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടി. 

Videos similaires