'ഇത്ര രഹസ്യമായി പോകേണ്ട കാര്യമെന്ത്?'; മുഖ്യമന്ത്രിയുടെ യാത്രയിൽ വിമർശനവുമായി സുധാകരൻ

2024-05-08 9



സംസ്ഥാനം വിവിധ പ്രശ്നങ്ങളിൽ മുങ്ങിനിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഇത്രയും രഹസ്യമായി പോകേണ്ട കാര്യമെന്താണെന്നും മുഖ്യമന്ത്രി ഇറങ്ങി പോകുമ്പോ ഉത്തരവാദിത്തം കൈമാറണമെന്നും സുധാകരൻ പറഞ്ഞു.

Videos similaires