മലപ്പുറം തിരൂരിൽ സ്തീയെ വായ് മൂടിക്കെട്ടി മർദിച്ച് സ്വർണം കവർന്നു. പള്ളക്കളം സ്വദേശി കുന്തനകത്ത് രാധയുടെ സ്വർണാഭരണമാണ് കവർന്നത്