കെ.പി.സി.സി അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ എംഎം ഹസ്സനെ വിമർശിച്ച് കെ.സുധാകരൻ. ഹസന്റെ തീരുമാനങ്ങൾ പലതുംകൂടിയാലോചനയില്ലാതെയെന്ന് വിമർശനം