ഒഴിപ്പിക്കൽ ആശങ്കയിലാണ് ഈ തെരഞ്ഞെടുപ്പുകാലത്തും ഭോപ്പാൽ നഗരത്തിലെ ചേരിനിവാസികളുടെ ജീവിതം. അടച്ചുറപ്പുള്ള ഒരു വീട് പോലുമില്ലാതെ ദുരിതക്കയത്തിലാണ്ഇവർ.