ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ രാജിവെച്ചു

2024-05-08 4

ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ
രാജിവെച്ചു. മുസ്ലിം ലീഗ് കൗൺസിലറായ സുഹ്റ അബ്ദുൾ ഖാദർ പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജിവെച്ചത്.

Videos similaires