ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയത്. ഇന്നലെ അർധ രാത്രി മുതലാണ് ജീവനക്കാർ മിന്നൽ പണിമുടക്ക് ആരംഭിച്ചത്.