'കാഫിർ പരാമർശമുള്ള വാട്ട്സ് അപ് സന്ദേശം'; കോടതിയെ സമീപിക്കാൻ മുഹമ്മദ് കാസിം

2024-05-08 5

തന്റെ പേരില്‍ വ്യാജ വാട്ട്സ് അപ് സന്ദേശം പ്രചരിപ്പിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കോടതിയെ സമീപിക്കാനൊരുങ്ങി വടകര തിരുവള്ളൂരിലെ യൂത്ത് ലീഗ് പ്രവർത്തകന്‍ പി കെ മുഹമ്മദ് കാസിം. കാഫിർ പരാമർശമുള്ള വാട്ട്സ് അപ് സന്ദേശം സി പി എം ഇപ്പോഴും വ്യാപകമായി പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുന്നതെന്ന് മുഹമ്മദ് കാസിം .

Videos similaires