സൗദിയിലെ ഖസീമിൽ ഇശൽ ബുറൈദ മൂന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു

2024-05-07 9

സൗദിയിലെ ഖസീമിൽ ഇശൽ ബുറൈദ മൂന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനവും ഗാനോത്സവവും ആഘോഷത്തിന്റെ ഭാഗമായുണ്ടായിരുന്നു.നിരവധി പേർ പങ്കെടുത്തു.

Free Traffic Exchange

Videos similaires