ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിനു ജയം
2024-05-07
1
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിനു ജയം. 20 റൺസിനാണ് ഡൽഹി രാജസ്ഥാനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഉയർത്തിയ 222 റൺസ് ലക്ഷ്യം പിന്തുടർന്ന രാജസ്ഥാനായി നായകൻ സഞ്ജു സാംസൺ 46 പന്തിൽ നിന്ന് 86 റൺസ് നേടി.