ഖത്തറില്‍ ഇനി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ എളുപ്പമാകും. റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ സേവനങ്ങൾ ഡിജിറ്റലാക്കാൻ അനുവദിക്കുന്നപുതിയ നിയമം ഖത്തറിൽ പ്രാബല്യത്തില്‍ വന്നു