കണ്‍സള്‍ട്ടേഷന്‍ തുക ചികിത്സാ സഹായനിധിയിലേക്ക് മാറ്റിവെച്ച് നസീം ഹെല്‍ത്ത് കെയര്‍

2024-05-07 1

സാലറി ചലഞ്ചിന് പുറമെ ഒരുദിവസത്തെ മുഴുവന്‍ കണ്‍സള്‍ട്ടേഷന്‍ തുകയും മല്‍ഖ റൂഹി ചികിത്സാ സഹായനിധിയിലേക്ക് മാറ്റിവെച്ച് നസീം ഹെല്‍ത്ത് കെയര്‍. അടുത്ത വെള്ളിയാഴ്ചത്തെ കണ്‍സള്‍ട്ടേഷന്‍ തുക ചികിത്സാഫണ്ടിലേക്ക് നല്‍കുമെന്ന് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് മിയാന്‍ദാദ് വി.പി അറിയിച്ചു

Videos similaires