മകന്റെ കൊലയാളിക്ക് അവസാന നിമിഷം മാപ്പ് നല്‍കി സൗദി പൗരന്‍
2024-05-07
0
മകന്റെ കൊലയാളിക്ക് അവസാന നിമിഷം മാപ്പ് നല്‍കി സൗദി പൗരന്‍. വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളിയുടെ വധശിക്ഷ നടപ്പിലാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെയാണ് പിതാവ് മാപ്പ് നല്‍കിയത്