അജ്മാനിൽ യുവതിയെ കുത്തികൊന്ന് വ്യാപാരസ്ഥാപനത്തിന് തീയിട്ട പ്രതി അറസ്റ്റിൽ
2024-05-07
1
അജ്മാനിൽ യുവതിയെ കുത്തികൊന്ന് വ്യാപാരസ്ഥാപനത്തിന് തീയിട്ട പ്രതി അറസ്റ്റിൽ. ഇന്നലെയാണ് അജ്മാനിലെ പ്രമുഖ വ്യാപാരസ്ഥാപനത്തിൽ ജീവനക്കാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയ പ്രതി സ്ഥാപനത്തിന് തീയിട്ടത്