കുവൈത്തില്‍ അനധികൃത പണമിടപാടുകള്‍ നടത്തിയ പ്രവാസികളെ പിടികൂടി

2024-05-07 0

കുവൈത്തില്‍ അനധികൃത പണമിടപാടുകള്‍ നടത്തിയ പ്രവാസികളെ പിടികൂടി. കറൻസികൾ കൈമാറ്റം ചെയ്യുന്നതിനായി ആളുകളിൽ നിന്ന് പണം വാങ്ങി കബളിപ്പിച്ച ആഫ്രിക്കൻ സ്വദേശികളാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ പിടിയിലായത്

Videos similaires