സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ഉണ്ടായ അപകടങ്ങളിൽ ഏഴ് മരണം

2024-05-07 0



സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ഉണ്ടായ അപകടങ്ങളിൽ ഏഴ് മരണം. 
കാസർകോട് മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും രണ്ട് മക്കളും മരിച്ചു.

Videos similaires