പാരീസിൽ മെഡൽ നേടുകയാണ് ലക്ഷ്യമെന്ന് ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യൻ റിലേ പുരുഷ ടീം
2024-05-07
7
പാരീസിൽ മെഡൽ നേടുകയാണ് ലക്ഷ്യമെന്ന് ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യൻ റിലേ പുരുഷ ടീം. ബഹാമാസിൽ ഒരു മാസത്തോളം നടത്തിയ പരിശീലനം ഒളിമ്പിക്സ് യോഗ്യത നേടാൻ സഹായകരമായെന്നും ടീം അംഗങ്ങൾ മീഡിയവണിനോട് പറഞ്ഞു.