അരവിന്ദ് കെജ്രിവാളിന്റെ ജാമ്യത്തിലെ വാദം സുപ്രീം കോടതി മറ്റന്നാളത്തെയ്ക്ക് മാറ്റി

2024-05-07 0

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യത്തിലെ വാദം സുപ്രീം കോടതി മറ്റന്നാളത്തെയ്ക്ക് മാറ്റി. കെജ്‌രിവാളിന് ജാമ്യം നൽകരുതെന്നായിരുന്നു ഇ.ഡിയുടെ ശക്തമായ വാദം

Free Traffic Exchange