കർണാടകയിലെ വിവാദ വിഡിയോ പിൻവലിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം
2024-05-07
0
സംവരണവുമായി ബന്ധപ്പെട്ട് കർണ്ണാടക ബിജെപിയുടെ വിവാദ ആനിമേഷൻ വിഡിയോ പിൻവലിക്കാൻ എക്സിനു തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം. കർണ്ണാടകയിൽ രണ്ടാംഘട്ട പോളിംഗ് അവസാനിക്കുന്നതിനു തൊട്ടുമുൻപായിരുന്നു കമ്മീഷൻ നടപടി.